ചേർത്തല സബ് ഡിവിഷനാണ് മുഴുവൻ ചേർത്തലതാലൂക്കിന്റെയും അമ്പലപ്പുഴ താലൂക്കിന്റെ ചില ഭാഗങ്ങളുടെയും അധികാരപരിധി. ഈ സബ് ഡിവിഷനിൽ 3 സർക്കിളുകളും 9 പോലീസ് സ്റ്റേഷനുകളും ചേർത്തലയിലെ ഒരു ട്രാഫിക് യൂണിറ്റും ഉൾപ്പെടുന്നു.

ചേർത്തല സബ് ഡിവിഷണൽ പോലീസ് ഓഫീസ്, ചേർത്തല മിനി സിവിൽ സ്റ്റേഷന് സമീപം അപ്സര ജംഗ്ഷൻ - പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിന് വടക്ക് വശത്തും കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു. ആശയവിനിമയത്തിനുള്ള വിലാസം "ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസ്, ചേർത്തല, പിൻ-688524.

Last updated on Tuesday 22nd of July 2025 AM

globeസന്ദർശകർ

119896