ആലപ്പുഴ സബ് ഡിവിഷണൽ പോലീസ് ഓഫീസ് ആലപ്പുഴയിലെ സിവിൽ സ്റ്റേഷന്റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ആശയവിനിമയത്തിനുള്ള വിലാസം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, DySP ഓഫീസ്, സിവിൽ സ്റ്റേഷൻ വാർഡ് ആലപ്പുഴ, പിൻ - 6885001, ഫോൺ നമ്പർ - 0477 2237388. ഇമെയിൽ ഐഡി - dyspalpy.pol@kerala.gov.in

ദേശീയ പാത (NH-66), ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് (AC റോഡ്) എന്നിവ ഈ സബ് ഡിവിഷനിലൂടെ കടന്നുപോകുന്നു. പുന്നമട ഫിനിഷിംഗ് പോയിന്റിലെയും ആലപ്പുഴ ബീച്ചിലെയും ടൂറിസം ഔട്ട് പോസ്റ്റുകളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ഔട്ട് പോസ്റ്റും ഈ സബ് ഡിവിഷണൽ പരിധിയിൽ പ്രവർത്തിക്കുന്നു.

Last updated on Tuesday 14th of June 2022 PM

globeസന്ദർശകർ

119896