Alappuzha District Police Chief inaugurating the police stall in connection with the Ente Keralam programme

01 Feb 2021

ആലപ്പുഴ ബീച്ചിൽ നടക്കുന്ന  സംസ്ഥാന സർക്കാരിന്‍റെ ഒന്നാമത് വാർഷിക പരിപാടിയായ എന്റെ കേരളം  എക്സിബിഷനിൽ ആലപ്പുഴ ജില്ലാ പോലീസിന്റെ സ്റ്റാൾ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. 3 സ്റ്റാളുകളാണ് പോലീസ് പവലിയനിൽ ഉള്ളത്. വനിത പോലീസ് ഒരുക്കുന്ന സ്ത്രീസുരക്ഷ - സ്വയരക്ഷാ പരീശീലനപരിപാടിയുടെ സ്റ്റാളിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് സ്വയരക്ഷാ പരീശീലനം നൽകുന്നു. ആയുധ പ്രദർശന സ്റ്റാളിൽ പോലീസിന്റെ കൈവശമുള്ള തോക്കുകളുടെ പ്രദർശനവും,വിവരണവും നൽകുന്നു. സൈബർ സെൽ സ്റ്റാളിൽ എല്ലാദിവസവും സൈബർ അവേർണൻസ്ക്വിസ്സ് പരിപാടിയും, സൈബർ ബോധവൽക്കരണവും 16-05-22 10.00 മണിക്ക് സൈബർസെമിനാറും നടത്തുന്നു.  ഡോഗ് സ്ക്വാഡിന്റെ പ്രദർശനം എല്ലാ ദിവസവും 05.30.മണിക്ക് നടത്തുന്നുണ്ട്.ബോംബ് സ്ക്വാഡിന്റെയും, ഫിങ്കർ പ്രിന്റ് ബ്യൂറോയുടെയും വിവിധതരത്തിലുള്ള ഉപകരണങ്ങളും, അവയുടെ പ്രവർത്തനങ്ങളും, പൊതുജനങ്ങൾക്ക് കാണുവാനും, മനസ്സിനാക്കുവാനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക 

പുതിയ വാർത്ത
06

Jun 2025

പോലീസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുന്നു

Inauguration of Police Exhibition

13

Jul 2022

ചമ്പക്കുളം വള്ളംകളി

CHAMBAKKULAM BOAT RACE

01

Feb 2021

Alappuzha District Police Chief inaugurating the police stall in connection with the Ente Keralam programme

Alappuzha District Police Chief inaugurating the Police Stall in 'Ente Keralam' programme

globeസന്ദർശകർ

115522